U D F | ശബരിമല വിഷയത്തിൽ ബിജെപിയെ സമരത്തിൽ തോൽപ്പിക്കാൻ ഒരുങ്ങി യുഡിഎഫ്.

2018-12-08 24

ശബരിമല വിഷയത്തിൽ ബിജെപിയെ സമരത്തിൽ തോൽപ്പിക്കാൻ ഒരുങ്ങി യുഡിഎഫ്. നിലവിൽ ശബരിമല വിഷയത്തിൽ ബിജെപി ആണ് വിശ്വാസികളുടെ വിശ്വാസം പിടിച്ചു പറ്റിയത് എന്ന വിമർശനം യുഡിഎഫിനുള്ളിൽ ശക്തമായി നിലനിൽക്കുന്നു. നിയമസഭാ കവാടത്തിൽ സത്യാഗ്രഹം ഇരിക്കുന്ന യുഡിഎഫ് എംഎൽഎമാർ ഉടൻ സത്യാഗ്രഹം അവസാനിപ്പിച്ചേക്കും. നിയമസഭ ഗേറ്റിനു മുൻപിൽ ബിജെപി സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തുന്നത് പോലെയുള്ള നിരാഹാരസത്യാഗ്രഹം ആരംഭിക്കാനാണ് ഇനി യുഡിഎഫിന്ററെ നീക്കം

Videos similaires